മലയാളസിനിമാരംഗത്തെ നടന്മാരെല്ലാം മദ്യപാനത്തിന്റെ കാര്യത്തില്‍ എങ്ങനെയാണ്? പലരും മുഴുക്കുടിയന്മാരാണെന്ന് പലപ്പോഴും ഗോസിപ്പും കഥകളും വന്നിട്ടുണ്ട്. പക്ഷേ ആരും ഇക്കഥകളെല്ലാം വിശ്വസിച്ച് കാണണം എന്നില്ല. പക്ഷേ സിനിമാ ലോകത്ത് തന്നെയുള്ള ഒരാള്‍ ഇത്തരത്തില്‍ എന്തെങ്കിലും പറഞ്ഞാല്‍ ആരും വിശ്വസിച്ച് പോകില്ലേ. അതുകൊണ്ടുതന്നെയാണ് നടന്‍ എന്‍എല്‍ ബാലകൃഷ്ണന്‍ പറഞ്ഞകാര്യത്തിന് വലിയ വാര്‍ത്താപ്രാധാന്യം ലഭിച്ചിരിക്കുന്നതും. ബാലകൃഷ്ണന്‍ പറഞ്ഞത്
Read Full Story
Read Full Story

No comments:
Post a Comment