അച്ഛന്‍ നടന്ന വഴിയിലൂടെ നടന്നെത്തിയ താരങ്ങളാണ് ഇന്ന് മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന യുവതാരങ്ങളത്രെയും. മോഹന്‍ ലാലും മമ്മൂട്ടിയും ജയറാമുമെല്ലാം അരങ്ങ് വാണിരുന്ന കാലത്ത് ബാലതാരങ്ങളായി പ്രത്യക്ഷപ്പെട്ട മക്കളെല്ലാം ഇന്ന് നായകന്മാരായി വെള്ളിത്തരയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അച്ഛന്റെ വഴിയിലാണ് നടന്നതെങ്കിലും ഇവരില്‍ പലരും സിനിമയില്‍ തങ്ങളുടെ സ്വന്തം സ്ഥാനം കണ്ടു പിടിക്കുകയും ആ പേരില്‍ അറിയപ്പെടാനും
Read Full Story
Read Full Story

No comments:
Post a Comment