സിനിമയില്‍ സജീവമായിക്കഴിഞ്ഞാല്‍ പഠനം പോലും വേണ്ടെന്നുവെയ്ക്കുന്ന താരങ്ങള്‍ ഏറെയുണ്ട്. മലയാളത്തില്‍ത്തന്നെയുണ്ട് അഭിനയം തുടങ്ങിയതോടെ പഠിത്തം മുടങ്ങിപ്പോയ നടിമാരും നടന്മാരും. എന്നാല്‍ മലായളത്തിലും കന്നഡയിലും തമിഴിലുമെല്ലാം അഭിനയിച്ചുവരുന്ന മേഘ്‌നരാജ് ഇക്കൂട്ടത്തില്‍പ്പെട്ടയാളല്ല. എല്ലാഭാഷകളിലുമായി തിരക്കേറിയ ഷെഡ്യൂളുകളില്‍ ജോലിചെയ്യുമ്പോഴും പഠിത്തത്തില്‍ ഉഴപ്പാന്‍ മേഘ്‌ന തയ്യാറായില്ല, സിനിമയ്‌ക്കൊപ്പം തന്റെ ബിരുദ പഠനവും താരം മുന്നോട്ടുകൊണ്ടുപോവുകയാണ്. ഇതിനൊപ്പം ഇപ്പോള്‍ മറ്റൊരു
Read Full Story
Read Full Story
No comments:
Post a Comment