സിനിമയില്‍ പുത്തന്‍ തലമുറക്കാരുടെ തേരോട്ടമാണ്. ആളുകള്‍ക്കൊപ്പമെന്ന പോലെ പ്രമയേത്തിലും സിനിമയില്‍ ന്യൂജനറേഷന്‍ യുഗമാണിപ്പോള്‍. പഴയകാലത്തേപ്പോലെ സുദീര്‍ഘമായ കുടുംബകഥകളോ വിപ്ലവകഥകളോ പറയുന്ന ചിത്രങ്ങള്‍ ഇല്ലാതായിരിക്കുന്നു. ഒരു നിമിഷത്തേയോ മണിക്കൂറിന്റേയോ ഏതാനും ദിവസങ്ങളുടേയോ കഥകള്‍ മാത്രം പറയുന്ന ചിത്രങ്ങളാണ് ഇന്നിറങ്ങുന്നതില്‍ ഏറിയവയും. പക്ഷേ എത്ര ന്യൂജനറേഷനായാലും പ്രണയമെന്നൊരു പ്രമേയത്തെ സിനിമയ്ക്ക് ഒരിക്കലും മാറ്റിനിര്‍ത്താന്‍ കഴിയില്ല. പഴയജനറേഷനിലും
Read Full Story
Read Full Story
No comments:
Post a Comment