ഹൈദരാബാദ്:രാജ്യത്തിന്റെ പൈത്യക സ്ഥലങ്ങളെ സംരക്ഷിക്കണമെന്ന് ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍. തന്റെ ബോസ് എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികള്‍ക്കായി ഹൈദരാബാദില്‍ എത്തിയതായിരുന്നു നടന്‍. ചാര്‍മിനാര്‍ സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം പൈതൃക സ്ഥലങ്ങള്‍ സംരക്ഷിയ്ക്കണമെന്ന് ആരാധകരോട് പറഞ്ഞത്. ചാര്‍മിനാര്‍ സന്ദര്‍ശിച്ച ശേഷം ചരിത്രസ്മരകങ്ങളെ സംരക്ഷിയ്‌ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം പറഞ്ഞു. ബോസിന്റെ പ്രചാരണ പരിപാടികള്‍ക്കെത്തിയ അദ്ദേഹം സിനിമയുടെ വിശേഷങ്ങളും പങ്ക് വയ്ക്കാന്‍ മറന്നില്ല. {photo-feature}
Read Full Story
Read Full Story

No comments:
Post a Comment