മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന ചരിത്ര സിനിമയായ കുഞ്ഞാലിമരയ്ക്കാരില്‍ പൃഥ്വിരാജും അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. മുപ്പത് കോടി ബജറ്റിലാണ് ചിത്രമൊരുക്കുന്നത്. നേരത്തേ പൃഥ്വിരാജ് ചരിത്രകഥാപാത്രത്തെ അവതരിപ്പിച്ച ഉറുമിയെന്ന ചിത്രത്തിന് തിരക്കഥ രചിച്ച ശങ്കര്‍ രാമകൃഷ്ണനാണ് കുഞ്ഞാലിമരയ്ക്കാരുടെ തിരക്കഥ രചിയ്ക്കുന്നത്. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. {image-12-prithviraj-mammootty-600.jpg malayalam.oneindia.in} കുഞ്ഞാലിമരയ്ക്കാരായി മമ്മൂട്ടി
Read Full Story
Read Full Story

No comments:
Post a Comment