ഇടുക്കി ഗോള്‍ഡ് എന്നാല്‍ നല്ലയിനം കഞ്ചാവ് ആണ്. ഇടുക്കി മലനിരകളില്‍ മാത്രം വളരുന്നൊരു ചെടി. ഗോവയില്‍ ചൂടുകാലം തുടങ്ങുമ്പോള്‍ അവിടുത്തെ ലഹരി മാഫിയ തേടിയെത്തുന്ന സാധനം. ആഷിക് അബു സംവിധാനം ചെയ്ത ഇടുക്കി ഗോള്‍ഡ് എന്ന ചിത്രം കഞ്ചാവിനേക്കാള്‍ ലഹരിയുള്ള വസ്തുവാണ്- ആ ലഹരിയാണ് സൗഹൃദം. 35 വര്‍ഷ ശേഷം തങ്ങളുടെ സൗഹൃദത്തിന്റെ വേരുകള്‍ തേടിയെത്തുന്ന
Read Full Story
Read Full Story

No comments:
Post a Comment