ചെന്നൈ: ശരീരപ്രദര്‍ശന വിവാദത്തില്‍ യുവതാരം നസ്‌റിയ നസീം നിര്‍മാതാവിനും സംവിധായകനും എതിരെ നല്‍കിയ പരാതി പിന്‍വലിച്ചതിന് എന്തിനാണ്? നസ്‌റിയയുടെ ഗ്ലാമര്‍ രംഗങ്ങളുള്ള ട്രെയിലര്‍ പിന്‍വലിക്കാന്‍ പോലും അണിയറക്കാര്‍ തയ്യാറായിട്ടില്ല എന്നോര്‍ക്കണം. നേരത്തെ പലരും സംശയിച്ചത് പോലെ വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമായിരുന്നു നസ്‌റിയയുടെ പരാതിയും വിവാദങ്ങളും എന്ന് തന്നെയാണ് ചെന്നൈ വാര്‍ത്തകള്‍ പറയുന്നത്. നസ്‌റിയയുടെ ഗ്ലാമര്‍
Read Full Story
Read Full Story

No comments:
Post a Comment