അങ്ങിനെ ഗോസിപ്പുകള്‍ക്ക് വിരാമമിട്ട് സംവിധായകന്‍ ആഷിഖ് അബുവിന്റെയും റിമ കല്ലിങ്കലിന്റെയും വിവാഹം നവംബര്‍ ആദ്യവാരം തന്നെ നടക്കും. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ആഷിഖ് അബു തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആഷിഖും റിമയും പ്രണയത്തിലാണെന്ന ഗോസിപ്പിനു പിന്നാലെ ഇരുവരും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തയും വന്നപ്പോള്‍ ആരാധകര്‍ക്കൊക്കെ സംശയമായിരുന്നു. രണ്ടും രണ്ട് മതക്കാരല്ലെ?. എങ്കിലും ഗോസിപ്പുകള്‍ക്കൊന്നും
Read Full Story
Read Full Story

No comments:
Post a Comment