രാജാ റാണി പോലെയുള്ള സിനിമകളില്‍ അഭിനയിക്കാനാണു താല്‍പര്യമെന്നും തമിഴിലെ യുവനായകന്‍മാര്‍ ചെയ്യുന്നതുപോലെ ആക്ഷന്‍ ഹീറോയാകാന്‍ താല്‍പര്യമില്ലെന്നും നടന്‍ ആര്യ. നയന്‍താരയും നസ്‌റിയും നായികമാരായി അഭിനയിച്ച രാജാറാണിയുടെ സൂപ്പര്‍ വിജയത്തോടെ തമിഴിലെ മുന്‍നിര നായകനായിരിക്കുകയാണ് ആര്യ. മലയാളത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടെങ്കിലും ക്രഡിബിലിറ്റിയുള്ള കഥാപാത്രത്തെ കിട്ടാത്തതുകൊണ്ടാണ് അഭിനയിക്കാത്തതെന്ന് മലയാളി കൂടിയായ അദ്ദേഹം ചാനല്‍അഭിമുഖത്തില്‍ പറഞ്ഞു. ആക്ഷന്‍ ഹീറോ ആയാല്‍
Read Full Story
Read Full Story

No comments:
Post a Comment