എണ്‍പതുകളില്‍ ബോളിവുഡ് ഗോസിപ്പുകളില്‍ നിറഞ്ഞുനിന്നിരുന്ന താരജോഡികള്‍, അമിതാഭ് ബച്ചനും രേഖയും ഒരുമിച്ച് ഒരു വിമാനയാത്ര?. പത്തിലേറെ ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ച രേഖയും ബച്ചനും തമ്മില്‍ പ്രണയത്തിലായത് ബോളിവുഡ് ലോകത്തെ വലിയ ചര്‍ച്ചാ വിഷയമായിരുന്നു. ബച്ചന്‍ രേഖയെ വിവാഹം കഴിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തകളും ബോളിവുഡില്‍ ഒരുകാലത്ത് സജീവമായി. പിന്നീട് ബച്ചന്റെ വിവാഹത്തോടെ വേര്‍പിരിഞ്ഞ താരങ്ങള്‍ പതിറ്റാണ്ടുകളായി നല്ലബന്ധത്തിലല്ല. ദോ
Read Full Story
Read Full Story
No comments:
Post a Comment