തമിഴകത്ത് താനേറെ ആരാധിയ്ക്കുന്ന താരം അജിത്താണെന്നും അജിത്തിനെയും ഭാര്യ ശാലിനിയെയും നേരിട്ട് കാണാന്‍ തനിയ്ക്ക് ആഗ്രഹമുണ്ടെന്നും നടി നസ്രിയ നസിം. തമിഴില്‍ ഇതിനകം രണ്ട് ചിത്രങ്ങളില്‍ അഭിനയിക്കുകയും മറ്റു പല ചിത്രങ്ങളിലേയ്ക്കും കരാറാവുകയും ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ അജിത്തിനെ കാണാന്‍ തനിയ്ക്ക് അവസരം ലഭിച്ചിട്ടില്ലെന്ന് നസ്രിയ പറയുന്നു. വളരെ കുഞ്ഞുനാള്‍ മുതലേ എന്റെ ഇഷ്ടതാരമായിരുന്നു
Read Full Story
Read Full Story

No comments:
Post a Comment