പുരുഷന്മാര്‍ ഗര്‍ഭം ധരിയ്ക്കുകയും പ്രസവിയ്ക്കുകയും ചെയ്ത അസാധാരണമായ വാര്‍ത്തകള്‍ പലപ്പോഴായി നമ്മള്‍ കേള്‍ക്കുകയും കാണുകയും ചെയ്തിട്ടുണ്ട്. സ്ത്രീകള്‍ക്ക് മാത്രം പറഞ്ഞിട്ടുള്ള കാര്യം ഒരു പുരുഷന്‍ സാധിയ്ക്കുന്നത് എന്തായാലും വലിയ വാര്‍ത്ത തന്നെയാണ്. അത്തരമൊരു പ്രമേയവുമായി മലയാളത്തില്‍ ഒരു ചിത്രം ഇറങ്ങാനുള്ള സാധ്യതയുണ്ട്. നവാഗതനായ അനില്‍ ഗോപിനാഥനാണ് ഗര്‍ഭം ധരിച്ച പുരുഷന്റെ കഥ പറയുന്ന ചിത്രമൊരുക്കുന്നത്. ഗര്‍ഭ
Read Full Story
Read Full Story
No comments:
Post a Comment