മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ എന്നിവരെ ജോടികളാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പൃഥ്വിരാജും. മഞ്ജുവാര്യരുട രണ്ടാംവരവ് ആഘോഷിക്കുന്ന ചിത്രത്തില്‍ ലാലിനു തുല്യമായൊരു വേഷത്തിലാണ് പൃഥ്വി അഭിനയിക്കുന്നത്. ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബറോടെ ചിത്രീകരണം തുടങ്ങും. രണ്ടാംവരവില്‍ നിരവധി ചിത്രങ്ങളാണ് മഞ്ജുവിനെ നായികയാക്കി ഒരുങ്ങുന്നത്. അതില്‍ മിക്കതും പൃഥ്വിരാജിന്റെ നായികയായിട്ടാണ് മഞ്ജു അഭിനയിക്കുന്നത്. രഞ്ജിത്ത് ചിത്രത്തിനു പുറമെ
Read Full Story
Read Full Story

No comments:
Post a Comment