സെലിബ്രിറ്റികളുടെ സ്വകാര്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ എന്നും ആളുകള്‍ക്ക് പ്രിയപ്പെട്ടതാണ്. ഒന്നല്ലെങ്കില്‍ മറ്റൊന്നായി ഇത്തരം വാര്‍ത്തകള്‍ ഗോസിപ് കോളങ്ങളില്‍ നിറയാറുമുണ്ട്. മുന്‍ ലോക സുന്ദരിയും സിനിമ താരവുമായ യുക്താമുഖി തന്റെ വിവാഹ ബന്ധം വേര്‍പെടുത്താന്‍ ഒരുങ്ങുകയാണ്. അതില്‍ നാട്ടുകാര്‍ക്ക് എന്ത് കാര്യം എന്നാവും അല്ലേ... ഇത്തിരി മസാല മണക്കുന്ന കഥയാണിത് എന്നതുകൊണ്ട് തന്നെ ഗോസിപ്പ് കോളങ്ങളില്‍ യുക്താമുഖിയുടെ
Read Full Story
Read Full Story

No comments:
Post a Comment