നടന്‍ മുകേഷ് പുനര്‍വിവാഹിതനായി. നര്‍ത്തകി മേതില്‍ ദേവികയാണ് വധു. ഇവരുടേത് പ്രണയവിവാഹമായിരുന്നു. മുകേഷിന്റെ മരടിലെ വസതിയില്‍ വച്ചായിരുന്നു വിവാഹം. ഇവിടുത്തെ സബ് രജിസ്ട്രാര്‍ ഓഫീസിലെത്തി പിന്നീട് ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തു. മുകേഷ് സംഗീത നാടക അക്കാദമി ചെയര്‍മാന്‍ ആയിരിക്കേ ഭരതനാട്യം നര്‍ത്തകിയായ ദേവിക അക്കാദമി അംഗമായിരുന്നു. ഈ പരിചയമാണ് പ്രണയമായി വളരുകയും
Read Full Story
Read Full Story
No comments:
Post a Comment