കാലത്തിനനുസരിച്ച് മാറിയില്ലെങ്കില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് തിരിച്ചറിഞ്ഞാണ് സത്യന്‍ അന്തിക്കാട് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. മോഹന്‍ലാലിനെയും ജയറാമിനെയും നായകനാക്കി ചിത്രങ്ങള്‍ മാറി മാറി ചെയ്ത് വിജയിപ്പിക്കുന്ന കാലം അസ്തമിച്ചു. മലയാളസിനിമ കഴിവുള്ള കുറേ ചെറുപ്പക്കാരുടെ കയ്യിലാണ്. പ്രമേയത്തില്‍ പുതുമ മാത്രം നിലനിര്‍ത്തുന്നവര്‍ക്കു വിജയിക്കാന്‍ കഴിയുന്നൊരിടം മാത്രമായി മലയാള സിനിമ. അത്തരമൊരു കാലത്ത് പഴഞ്ചന്‍ സിനിമാ രീതിയുമായി നിന്നാല്‍ വിജയിക്കാന്‍ കഴിയില്ലെന്നു
Read Full Story
Read Full Story
No comments:
Post a Comment