പെരുച്ചാഴി, ഫ്രോഡ്, കൂതറ... പുതിയ ചിത്രങ്ങള്‍ ഏതൊക്കെയെന്നു ചോദിച്ചാല്‍ മോഹന്‍ലാലിനു പറയാന്‍ നല്ലൊരു പേരില്ലാത്ത അവസ്ഥയാണ്. പറയാനുള്ളതാകട്ടെ രണ്ടാളോടു മാന്യമായി പറയാന്‍ പറ്റാത്ത പേരുകളും. കവിത തുളുമ്പുന്ന പേരുകളുള്ള ചിത്രങ്ങളില്‍ അഭിനയിച്ചിരുന്ന ലാലിന് ന്യൂജറനേഷന്‍ സിനിമാകാലത്ത് വന്നൊരു ഗതികേടു നോക്കൂ. സെക്കന്‍ഡ് ഷോ സംവിധാനം ചെയ്ത ശ്രീനാഥ് രാജേന്ദ്രനാണ് കൂതറ അണിയിച്ചൊരുക്കുന്നത്. ന്യൂജനറേഷന്‍ സംവിധായകനാണ് ശ്രീനാഥ്.
Read Full Story
Read Full Story

No comments:
Post a Comment