തെന്നിന്ത്യയെ ഒരു കാലത്ത് ഹരം കൊള്ളിച്ച മാദക റാണി നമിത തിരിച്ച് വരുന്നു. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് നമിത തിരിച്ച് വരവിനൊരുങ്ങുന്നത്. തെലുങ്ക് ചിത്രത്തിലൂുടെയാണ് നമിതയുടെ മടങ്ങി വരവ് എന്നാണ് റിപ്പോര്‍ട്ട്. തടി കൂടിയത് പാരയായപ്പോള്‍ നമിതയ്ക്ക് അവസരങ്ങള്‍ വളരെയധികം കുറഞ്ഞിരുന്നു. പ്രായഭേദമന്യേ നമിത ആരധകരുടെ പ്രിയപ്പെട്ട നായികയായിരുന്നു. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നമിതയുടെ
Read Full Story
Read Full Story
No comments:
Post a Comment