വിവാഹത്തിന്റെ ആഡംബരങ്ങളൊഴിവാക്കി ആ തുക ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കാന്‍ തീരുമാനിച്ച ആഷിഖ് അബു - റിമ കല്ലിങ്കല്‍ ജോഡികള്‍ക്ക് അഭിനന്ദനങ്ങളുടെ പ്രവാഹം. ജനങ്ങള്‍ക്ക് ഉത്തമ മാതൃക കാണിച്ചുകൊണ്ടുള്ള താരങ്ങളുടെ തീരുമാനത്തിന് ഒരു സല്യൂട്ട് നല്‍കിക്കൊണ്ട് മുന്‍ ചീഫ് ജസ്റ്റിസ് വിആര്‍ കൃഷ്ണയ്യര്‍ ഇരുവര്‍ക്കും കത്തെഴുതിയിരിക്കുകയാണ്. തന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ റിമ തന്നെയാണ് കത്ത് പോസ്റ്റ്
Read Full Story
Read Full Story
No comments:
Post a Comment