നടന്‍ മുകേഷിന്റെ രണ്ടാം വിവാഹത്തിനെതിരെ ഒന്നാം ഭാര്യയും അഭിനേത്രിയുമായ സരിത രംഗത്ത്. മുകേഷിന്റെ പുനര്‍വിവാഹം നിയമ വിരുദ്ധമാണെന്നും താനുമായുള്ള വിവാഹമോചന കേസ് ഇതുവരെ തീര്‍പ്പായിട്ടില്ലെന്നും സരിത പറയുന്നു. വിവാഹ മോചനക്കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയില്‍ തന്നെയായതിനാല്‍ നിയമപരമായി ഭാര്യ-ഭര്‍തൃ ബന്ധം നിലനില്‍ക്കുകയാണെന്നും രണ്ടാം വിവാഹത്തിനെതിരെ നിയമപരമായി മുന്നോട്ട് പോകുമെന്നും സരിത അറിയിച്ചു. രണ്ട് തവണ വിവാഹ
Read Full Story
Read Full Story
No comments:
Post a Comment