അനന്യയുടെ ആഞ്ജനേയനിപ്പോള്‍ പൊണ്ണത്തടിയില്ല

Wednesday, 30 October 2013

അഭിനയത്തില്‍ പ്രശസ്തയാകുന്നതിനൊപ്പം തന്നെയായിരുന്നു പ്രണയവും വീട്ടുകാരുടെ സമ്മതമില്ലാതെയുള്ള വിവാഹവും അനന്യയെ വിവാദങ്ങളിലേയ്‌ക്കെത്തിച്ചത്. കുറച്ചുനാള്‍ പ്രണയവിവാദവുമായി ബന്ധപ്പെട്ട് അനന്യയായിരുന്നു ഗോസിപ്പ് കോളങ്ങള്‍ നിറയെ. സിനിമാലോകത്തുള്ളവരെ സംബന്ധിച്ച് ഇത്തരം വാര്‍ത്തകളും സംഭവങ്ങളുമെല്ലാം പതിവാണ്. പക്ഷേ അനന്യയുടെ കാമുകന്റെ ചിത്രം പുറത്തുവന്നതോടെ താരത്തിന്റെ ആരാധകരുള്‍പ്പെടെയുള്ളവരെല്ലാം ആകെയൊന്ന് ഞെട്ടിയിരുന്നു. തടിച്ചുകൊഴുത്ത്, അനന്യയുടെ രണ്ടിരട്ടിയോളം വണ്ണമുള്ള ആഞ്ജനേയന്റെ രൂപം കണ്ടവരെല്ലാം അക്ഷരാര്‍ത്ഥത്തില്‍ അന്ധാളിച്ചു.

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog