ഇടവേളയ്ക്ക് ശേഷം മീര ജാസ്മിന്‍ മലയാളത്തില്‍ വീണ്ടും സജീവമാവുകയാണ്. അനൂപ് മേനോന്‍ നായകനാകുന്ന മഴനീര്‍ത്തുള്ളികള്‍, മിസ് ലേഖ തരൂര്‍ കാണുന്നത് തുടങ്ങിയ ചിത്രങ്ങളെല്ലാം മീര നായികയായി ഒരുങ്ങുന്നവയാണ്. ഇപ്പോള്‍ പുതിയൊരു ചിത്രത്തിലേയ്ക്കും മീര കരാറായിരിക്കുകയാണ്. സുഗീത് സംവിധാനം ചെയ്യുന്ന ഒന്നും മിണ്ടാതെ എന്ന ചിത്രത്തിലാണ് മീര പ്രധാനവേഷത്തിലെത്തുക. ചിത്രത്തില്‍ ജയറാമാണ് നായകനാകുന്നത്. നേരത്തേ കാവ്യ മാധവനെയായിരുന്നു
Read Full Story
Read Full Story

No comments:
Post a Comment