അജിത്തിന്റെ ഏറ്റവും പുതിയ ചിത്രം ആരംഭത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മികച്ച പ്രതികരണം. തലയുടെ ആരധകര്‍ ഒക്ടോബര്‍ 31 ലെ ചിത്രത്തിന്റെ റിലീസിനായി കാത്തിരിയ്ക്കുകയാണ്. ഒക്ടബോര്‍26 നാണ് ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചത്.ചെന്നൈയിലെ പല പ്രമുഖ തീയേറ്ററുകളില്‍ നിന്നും ടിക്കറ്റ് വളരെ വേഗം വിറ്റുപോകുന്നുവെന്നാണ് റിപ്പോര്‍ട്ട് വിഷ്ണു വര്‍ദ്ധന്‍ സംവിധാനം
Read Full Story
Read Full Story

No comments:
Post a Comment