മലയാള സിനിമയില്‍ പൊതുവെ ബാച്ചിലേര്‍സ് കുറവാണ്, അനൂപ് മേനോന്‍, ഫഹദ് ഫാസില്‍ തുടങ്ങി വിരലിലെണ്ണാവുന്ന കുറച്ചുപേരെ ആ പട്ടികയില്‍ വരുന്നുള്ളൂ. മക്കള്‍ ഒരു പ്രായം കഴിഞ്ഞിട്ടും വിവാഹം കഴിച്ചില്ലെങ്കില്‍ വീട്ടിലുള്ള അമ്മമാര്‍ക്ക് ആവലാതിയാണ്. പിന്നെ അവരെ ഒന്ന് കല്യാണത്തിനി സമ്മതിപ്പിക്കാന്‍ അമ്മമാര്‍ പഠിച്ചപണി പതിനെട്ടും പയറ്റും. ആ ശ്രമിത്താണ് മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിന്റെ ഉമ്മ.
Read Full Story
Read Full Story

No comments:
Post a Comment