നസ്രിയ നസീമും മോഹന്‍ലാലുമാണ് ഫേസ്ബുക്ക് ലൈക്കിലെ സൂപ്പറുകള്‍. എന്നാല്‍ മമ്മൂട്ടിയും ഇക്കാര്യത്തില്‍ ഒട്ടും പിന്നില്ല. മമ്മൂട്ടിയുടെ ഔദ്യോഗിക ഫേസ്ബുക്കും പത്തുലക്ഷം ലൈക്ക് പിന്നിട്ടുകഴിഞ്ഞു. ഇതിന് മുമ്പ് പത്തുലക്ഷം ലൈക്ക് നേടുന്നതുമായി ബന്ധപ്പെട്ട് മോഹന്‍ലാലിന്റെ പേജും നസ്രിയയുടെ പേജും തമ്മില്‍ വന്‍ മത്സരമാണ് നടന്നിരുന്നത്. യഥാര്‍ത്ഥത്തില്‍ താരങ്ങള്‍ ഇതില്‍ മത്സരിച്ചോഎന്നകാര്യം പറയാന്‍ കഴിയില്ലെങ്കിലും ആരാധകര്‍ക്കിടയില്‍
Read Full Story
Read Full Story

No comments:
Post a Comment