മലയാളത്തില്‍ പുതിയ സംവിധായകര്‍ക്ക് ഒരു കുറവുമില്ല. ഈ വര്‍ഷം 120 സിനിമ റിലീസ്‌ചെയ്തതില്‍ പകുതിയും ഒരുക്കിയത് പുതിയ സംവിധായകരാണ്. മമ്മൂട്ടിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് എസ്. ജോര്‍ജിന്റെ കൈപിടിച്ച് പുതിയൊരു സംവിധായകന്‍ മലയാളത്തില്‍ തുടക്കം കുറിക്കുന്നു. വിനില്‍ എന്ന പുതിയ സംവിധായകന്റെ ചിത്രമാണ് ജോര്‍ജ് രണ്ടാമതായി നിര്‍മിക്കുന്നത്. മമ്മൂട്ടി നായകനായ ഇമ്മാനുവല്‍ ആയിരുന്നു ജോര്‍ജിന്റെ ആദ്യ ചിത്രം.
Read Full Story
Read Full Story

No comments:
Post a Comment