മലയാളത്തില്‍ നിന്നും ഒരു പ്രമുഖ സംവിധായകന്‍ കൂടി ബോളിവുഡ് പ്രവേശത്തിനൊരുങ്ങുന്നു. അടുപ്പിച്ച് പല ഹിറ്റ് ചിത്രങ്ങളും സമ്മാനിച്ച ലാല്‍ ജോസാണ് ബോളിവുഡില്‍ ഒരു ചിത്രം സംവിധാനം ചെയ്യാനൊരുങ്ങുന്നത്. സ്വന്തം ചിത്രമായ ഡയമണ്ട് നെക്ലേസ് ഹിന്ദിയില്‍ റീമേക്ക് ചെയ്യാനാണ് സംവിധായകന്റെ തീരുമാനം. ഇങ്ങനെയൊരു കാര്യത്തില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നും ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇതിനെക്കുറിച്ച് ലാല്‍ ജോസ് പറയുന്നത്.
Read Full Story
Read Full Story

No comments:
Post a Comment