തന്റെ പുതിയ ചിത്രമായ ഇടുക്കി ഗോള്‍ഡിനെ തകര്‍ക്കാന്‍ ചിലര്‍ ആസൂത്രിത നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന് സംവിധായകന്‍ ആഷിക് അബു. യുട്യൂബില്‍ പ്രസിദ്ധീകരിച്ച ചിത്രത്തിന്റെ ട്രെയിലര്‍ ആസൂത്രിതമായി ഫഌഗ് ചെയ്യുകയും യുട്യൂബ് അത് നീക്കം ചെയ്യുകയും ചെയ്തുവെന്നും ആഷിക് ആരോപിച്ചു. ട്രെയിലറില്‍ പുകവലി, മദ്യപാന രംഗങ്ങള്‍ അമിതമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ ഫഌഗ് ചെയ്തത്. ഉചിതമല്ലാത്ത ഉള്ളടക്കമുണ്ടെന്ന് നിശ്ചിത എണ്ണത്തില്‍ക്കൂടുതല്‍ ആളുകള്‍
Read Full Story
Read Full Story

No comments:
Post a Comment