സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപിയും ഒന്നിച്ചാല്‍ എന്തെങ്കിലുമൊക്കെ നടക്കുമെന്ന് പ്രേക്ഷകര്‍ക്കറിയാം. അതുകൊണ്ടുതന്നെ അവരുടെ പുതിയ ചിത്രമായ വെടിവഴിപാടിന് വേണ്ടി കാത്തിരിക്കുകയാണ് ആളുകള്‍. ഇത്തവണ അരുണ്‍ കുമാര്‍ നിര്‍മ്മാതാവിന്റെ വേഷത്തിലാണ് എത്തുന്നത്. മുരളി ഗോപിയാകട്ടെ അഭിനേതാവ് മാത്രവും. ബാക്കി കാര്യങ്ങളെല്ലാം ശംഭു പുരുഷോത്തമന്‍ എന്ന പുതുമുഖ സംവിധായകന്റെ കൈകളിലാണ്.
Read Full Story
Read Full Story

No comments:
Post a Comment