തന്റെ ചിത്രങ്ങള്‍ക്ക് വേണ്ടിയെല്ലാം ഇതുവരെ ഇളയദളപതി വിജയ് പാടിയ ഗാനങ്ങള്‍ ഹിറ്റായിട്ടുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലുമായി ഒന്നിയ്ക്കുന്ന ജില്ലയെന്ന പുതിയ ചിത്രത്തിലും വിജയ് ഒരു പാട്ടുപാടിയിരിക്കുകയാണ്. പ്രശസ്ത സംഗീതസംവിധായകന്‍ ഡി ഇമ്മനാണ് ജില്ലയ്ക്ക് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശസ്ത ഗായിക ശ്രേയ ഘോഷാലാണ് വിജയിയ്‌ക്കൊപ്പം പാടിയിരിക്കുന്നത്. ഒരു എത്‌നിക് മെലഡിയാണ് ചിത്രത്തിന് വേണ്ടി വിജയും ശ്രേയയും
Read Full Story
Read Full Story

No comments:
Post a Comment