മമ്മൂട്ടിയെ നായകനാക്കി കുഞ്ഞാലിമരയ്ക്കാര്‍ എന്ന ചിത്രം ഒരുക്കുന്നുവെന്നുള്ള വാര്‍ത്ത വന്നിട്ട് ഏറെ നാളായി. അടുത്ത ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. അമല്‍ നീരദാണ് കുഞ്ഞാലിമരയ്ക്കാരെക്കുറിച്ചുള്ള ചിത്രമെടുക്കുന്നതെന്നതിനെക്കുറിച്ചും അതുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടുകള്‍ വന്നു. അതേസമയം തന്നെ ആരാധകരെ ആകെ കണ്‍ഫ്യൂഷനാക്കിക്കൊണ്ട് മറ്റൊരു റിപ്പോര്‍ട്ടും വന്നു. മോഹന്‍ലാലും പ്രിയദര്‍ശനും ഒന്നിയ്ക്കുന്ന അടുത്ത ചിത്രവും കുഞ്ഞാലിമരയ്ക്കാരെ
Read Full Story
Read Full Story
No comments:
Post a Comment