സാമൂഹികപ്രസക്തിയുള്ള വിഷയങ്ങളാണ് പലപ്പോഴും സൂപ്പര്‍താരം മോഹന്‍ലാല്‍ തന്റെ ബ്ലോഗ് പോസ്റ്റുകള്‍ക്ക് വിഷയമാക്കാറുള്ളത്. ജനമനസുകളെ നടുക്കിയ പലസംഭവങ്ങളെക്കുറിച്ചും അവ തന്നിലുണ്ടാക്കിയ അസ്വസ്ഥതകളെക്കുറിച്ചും ലാല്‍ എഴുതിയിട്ടുണ്ട്. ഇപ്പോഴിതാ കേരളത്തിലെ യഥാര്‍ത്ഥ സൂപ്പര്‍താരത്തെക്കുറിച്ചാണ് ലാല്‍ തന്റെ പുതിയ പോസ്റ്റില്‍ എഴുതിയിരിക്കുന്നത്. തിരക്കഥപ്രകാരം സംവിധായകര്‍ പറയുന്നതിനനുസരിച്ച് അഭിനയിക്കുന്ന തന്നെപ്പോലുള്ളവരല്ല യഥാര്‍ത്ഥ സൂപ്പര്‍താരമെന്നും യഥാര്‍ത്ഥ സൂപ്പര്‍താരം ഋഷിരാജ് സിങ്ങാണെന്നുമാണ് ലാല്‍
Read Full Story
Read Full Story
No comments:
Post a Comment