സംവിധായകന്‍ ആഷിക് അബുവും നടി റിമ കല്ലിങ്കലും നവംബര്‍ 1ന് വിവാഹിതരാകും. നവംബര്‍ ആദ്യവാരം വിവാഹമുണ്ടാകുമെന്നകാര്യം ആഷിക് നേരത്തേ തന്നെ പറഞ്ഞിരുന്നു. ഒന്നാം തിയതി തന്നെ വിവാഹം നടത്താമെന്ന് പിന്നീട് തീരുമാനിയ്ക്കുകയായിരുന്നു. ആര്‍ഭാഢങ്ങളൊന്നുമില്ലാതെ കാക്കനാട് രജിസ്ട്രാള്‍ ഓഫീസില്‍ വച്ച് വിവാഹിതരാകാനാണ് ഇവര്‍ തീരുമാനിച്ചിരിക്കുന്നത്. പരസ്പരം മാലയിടുന്നു എന്നതുമാത്രമായിരിക്കും ഇവരുടെ വിവാഹത്തില്‍ ആകെയുണ്ടാകുന്ന ആഢംബരമെന്നാണ്
Read Full Story
Read Full Story

No comments:
Post a Comment