മകള്‍ ആരാധ്യയെ ഗര്‍ഭംധരിച്ചതുമുതല്‍ സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുന്ന താരം ഐശ്വര്യ റായ് എന്നാണ് തിരിച്ചെത്തുകയെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. ഇതിനകം തന്നെ പലവട്ടം ഐശ്വര്യയുടെ തിരിച്ചുവരവ് സംബന്ധിച്ച് വാര്‍ത്തകള്‍ വന്നു. തിരിച്ചുവരവിന് തയ്യാറെടുക്കുന്നുണ്ടെന്ന് വ്യക്തമാക്കിയതലല്ലാതെ ഇത്തരത്തിലുള്ള ഒരു വാര്‍ത്തയെയും ഐശ്വര്യ ഇതുവരെ ശരിവച്ചിട്ടില്ല. സിനിമയില്‍ സജീവമല്ലെങ്കിലും പരസ്യ രംഗത്ത് ഐശ്വര്യ ഏറെ പുതിയ
Read Full Story
Read Full Story
No comments:
Post a Comment