സിനിമയില്‍ ഏതൊരു താരത്തിനും വന്നുചേര്‍ന്നേയ്ക്കാവുന്ന നിര്‍ഭാഗ്യങ്ങളിലൊന്നാണ് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നത്. അനിയത്തി വേഷം ചെയ്താല്‍ പിന്നീട് അതേപോലെയുള്ള വേഷങ്ങള്‍ മാത്രം വരുക. വില്ലന്‍ വേഷം ചെയ്താല്‍ വില്ലന്‍ നടനായി മാറിപ്പോവുക എന്നിങ്ങനെ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെട്ടുപോയ ഒട്ടേറെ നടീനടന്മാര്‍ മലയാളത്തിലുണ്ട്. അതുകൊണ്ടുതന്നെ ഇക്കാലത്ത് ഇങ്ങനെ ടൈപ്പായി പോകാതിരിക്കാന്‍ ഏവരും ശ്രമിക്കുന്നുണ്ട്. അല്‍പം കാത്തിരുന്നാലും വൈവിധ്യമുള്ള വേഷങ്ങള്‍തന്നെ ലഭിക്കണമെന്ന്
Read Full Story
Read Full Story

No comments:
Post a Comment