നിവിമ്പോളിസം എന്താണ് എന്ന് അറിയില്ലേ? മോഹന്‍ലാല്‍ വിളിച്ചിട്ട് നിവിന്‍ പോളി ഫോണ്‍ എടുത്തില്ല എന്ന വിവാദത്തെത്തുടര്‍ന്ന് ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ട പ്രയോഗമാണിത്. സംഗതി മറ്റൊന്നുമല്ല, നിവിന്‍ പോളിയുടെ ധൈര്യം, ഗട്ട്‌സ്, സൂപ്പര്‍താരങ്ങള്‍ വിളിച്ചാല്‍ വിളിപ്പുറത്ത് പോകേണ്ടവരല്ല യുവനടന്മാര്‍ എന്നിങ്ങനെയുള്ള കാര്യങ്ങള്‍ വാഴ്ത്തിയുള്ള പോസ്റ്റുകളും എതിര്‍വാദങ്ങളുമായിരുന്നു നിവിന്‍ പോളിസം അഥവാ നിവിമ്പോളിസത്തിന്റെ പ്രത്യേകത. എന്നാല്‍ നിവിന്‍ പോളി തെറ്റുകാരനല്ല
Read Full Story
Read Full Story

No comments:
Post a Comment