ട്രെയിലര്‍ കാണിച്ച് ഉണ്ടാക്കിയ വിവാദങ്ങളെല്ലാം വെറുതെയായിരുന്നു എന്ന് ആര്‍ക്കും തോന്നാവുന്ന ഒരു സാധാരണ ചിത്രമാണ് നെയ്യാണ്ടി. ദേശീയ അവാര്‍ഡ് ജേതാക്കളായ ധനുഷും സര്‍ഗുണനും ഒന്നിച്ച് ചേരുമ്പോള്‍ ഒരു സൂപ്പര്‍ഹിറ്റ് ആരെങ്കിലും പ്രതീക്ഷിച്ചെങ്കില്‍, അവരെ നിരാശരാക്കും ഈ ചിത്രം. രഞ്ജാന, മാര്യന്‍ എന്നീ സൂപ്പര്‍ ചിത്രങ്ങള്‍ക്ക് ശേഷം ധനുഷിന് സംഭവിച്ച ഒരു അബദ്ധമാണ് നെയ്യാണ്ടി എന്ന് പറഞ്ഞാലും തെറ്റുപറയാനാവില്ല.
Read Full Story
Read Full Story

No comments:
Post a Comment