യുട്യൂബിലൂടെ ശ്രദ്ധേയയായ ഗായിക ചന്ദ്രലേഖ മലയാളത്തിന് പുറമേ തമിഴ് ചിത്രത്തിലും പാടുന്നു. ചന്ദ്രലേഖയ്ക്ക് തമിഴില്‍ പാടാനുള്ള അവസരവുമായി എത്തിയത് നടന്‍ ത്യാഗരാജനാണ്. മകന്‍ പ്രശാന്തിനെ നായകനാക്കി ത്യാഗരാജന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് ചന്ദ്രലേഖയുടെ തമിഴ് അരങ്ങേറ്റം. ഡിസംബറില്‍ ഷൂട്ടിങ് തുടങ്ങുന്ന ചിത്രത്തിന്റെ റെക്കോര്‍ഡിങ് നവംബറില്‍ ചെന്നൈയില്‍ നടക്കും. കഴിഞ്ഞ ദിവസം കൊച്ചിയിലെത്തിയാണ് ത്യാഗരാജന്‍ ചന്ദ്രലേഖയെ
Read Full Story
Read Full Story

No comments:
Post a Comment