താരങ്ങള്‍ക്കിടയില്‍ ശീതസമരങ്ങളും ഈഗോ പ്രശ്‌നങ്ങളും ഉണ്ടാവുകയെന്നത് പുതിയ കാര്യമല്ല, പല ചലച്ചിത്രമേഖലകളിലും കേള്‍വികേട്ട താരപ്പോരുകളുണ്ട്. പ്രശസ്തിയും പണവും ഏറെക്കിട്ടുന്ന തമിഴ്, തെലുങ്ക് ചിലച്ചിത്രമേളകള്‍ എന്നും താരപ്പോരുകള്‍ക്ക് വളരെ നല്ല വളക്കൂറുള്ള മണ്ണാണ്. പല പ്രമുഖ താരങ്ങളുടെയും ഈഗോയുടെ കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോഴിതാ തമിഴകത്തുനിന്നും രണ്ട് യുവസുന്ദരിമാരുടെ ശീതസമരത്തിന്റെ കഥകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. താരങ്ങള്‍
Read Full Story
Read Full Story

No comments:
Post a Comment