കലാഭവന്‍ മണി യാത്ര ചോദിക്കാതെ എങ്ങോട്ടും പോയിട്ടില്ല. പറഞ്ഞു വരുന്നത് മണി നായകനാകുന്ന പുതിയ ചിത്രത്തെ കുറിച്ചാണ്. അനീഷ് വര്‍മ സംവിധാനം ചെയ്യുന്ന യാത്ര ചോദിക്കാതെ എന്ന ചിത്രത്തില്‍ കുട്ടനാട്ടിലെ ഒരു തനി ഗ്രാമീണനെയാണ് കലാഭവന്‍ മണി അവതരിപ്പിക്കുന്നത്. എല്ലാവരുടെയും പ്രിയപ്പെട്ടവനായ, കുട്ടനാട്ടിലെ ഒരു ഗ്രാമീണ കര്‍ഷകനാണ് മണി അവതരിപ്പിക്കുന്ന ബാലന്‍ എന്ന കഥാപാത്രം. ഭാര്യയും
Read Full Story
Read Full Story

No comments:
Post a Comment