നനഞ്ഞ സാരിയുമായി സോനാക്ഷിയുടെ ഐറ്റം ഡാന്‍സ്

Friday, 18 October 2013

പിതാവ് ശത്രുഘ്‌നന്‍ സിന്‍ഹയുടെ പാരമ്പര്യവുമായിട്ടാണ് സോനാക്ഷി സിന്‍ഹ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. വളരെ പതുക്കെയാണ് സോനാക്ഷിയുടെ വളര്‍ച്ചയെങ്കിലും ഭാവിയില്‍ ബോളിവുഡിന്റെ മുന്‍നിര താരമാകാനുള്ള എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ താരമാണ് സോനാക്ഷി. വാരിവലിച്ച് സിനിമകള്‍ ചെയ്യാന്‍ തയ്യാറാകാത്ത സോനാക്ഷി ഗ്ലാമറിന്റെ അതിപ്രസരമുള്ള റോളുകളോടും നോ പറയുകയാണ് പതിവ്. പക്ഷേ കഥ ആവശ്യപ്പെടുകയാണെങ്കില്‍ താന്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്ന് ലൂടെരയെന്ന

Read Full Story

No comments:

Post a Comment

 

Most Reading


Stats

Search This Blog