നാല്‍പ്പത്തിനാലാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലേയ്ക്ക് തന്റെ ചിത്രമായ ഷട്ടര്‍ തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് നടനും സംവിധായകനുമായ ജോയ് മാത്യു. നേരത്തേ 2012ലെ സംസ്ഥാന, ദേശീയ പുരസ്‌കാരങ്ങള്‍ക്കായുള്ള മത്സരത്തില്‍ നിന്നും ഷട്ടര്‍ തഴയപ്പെട്ടതും അവാര്‍ഡ് നിര്‍ണയത്തിനെതിരെ ജോയ് മാത്യു രംഗത്തെത്തിയതുമെല്ലാം വലിയ വാര്‍ത്തകളായിരുന്നു. അവാര്‍ഡ് പ്രഖ്യാപനത്തിന് പിന്നാലെയുണ്ടായ വിവാദത്തില്‍ സംവിധായകന്‍ ഡോക്ടര്‍ ബിജു ജോയ് മാത്യുവിനെതിരെ പരാതി
Read Full Story
Read Full Story

No comments:
Post a Comment