ചെന്നൈ: ദക്ഷിണേന്ത്യന്‍ സിനിമയില്‍ മൂന്ന് തവണ ഫിലിം ഫെയര്‍ നേടിയിട്ടുള്ള മലയാളി സുന്ദരി അസിന് ശനിയാഴ്ച ഇരുപത്തെട്ടാം പിറന്നാള്‍. മലയാളക്കരയിലാണ് ജനനമെങ്കിലും അസിന് ഭാഗ്യം കൊണ്ടുവന്നത് തമിഴകമാണ്. കോളിവുഡും കടന്ന് ബോളിവുഡിലെത്തി നില്‍ക്കുന്നു അസിന്‍ തോട്ടുങ്കല്‍ എന്ന കൊച്ചിക്കാരിയുടെ നടനമികവ്. ജനനം മാത്രമല്ല, അസിന്റെ അരങ്ങേറ്റവും മലയാളത്തിലായിരുന്നു. സത്യന്‍ അന്തിക്കാട് ചിത്രമായ നരേന്ദ്രന്‍ മക ജയകാന്തനിലൂടെ
Read Full Story
Read Full Story
No comments:
Post a Comment