മലയാളികളുടെ ഇഷ്ടതാരമാണ് കാവ്യ മാധവന്‍. മലയാളിത്തമുള്ള കാവ്യയുടെ മുഖശ്രീതന്നെയാണ് അവരെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാരമാക്കുന്നത്. തടികൂടുന്നുവെന്നത് കാവ്യ എല്ലാ കാലത്തും കേട്ടുകൊണ്ടിരുന്ന മുന്നറിയിപ്പുകളില്‍ ഒന്നായിരുന്നു. തടിഅല്‍പം കൂടുതലാണെങ്കിലും അതിന്റെ പേരില്‍ ആരും കാവ്യയെ ഇഷ്ടപ്പെടാതിരുന്നിട്ടുണ്ടാവില്ല. പക്ഷേ അടുത്തകാലത്തായി താരങ്ങളില്‍ പലരും അമ്പരപ്പിക്കുന്ന മേക്കോവറുമായി തിരിച്ചെത്തുകയാണ്. ഇത് കണ്ട് കണ്ട് കാവ്യയ്ക്കും തോന്നിയെന്നുതോന്നുന്നു ചില മാറ്റങ്ങളൊക്കെ
Read Full Story
Read Full Story

No comments:
Post a Comment