ഷാറൂഖ് ഖാന്‍ ആരാ മോന്‍... ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയരായ ഇരുപത്തിയഞ്ചു സെലിബ്രേറ്റികളുടെ പേരുപറയാന്‍ പറഞ്ഞാല്‍ അതില്‍ മുന്നിലുണ്ടാകും ബോളിവുഡിന്റെ കിംഗ് ഖാനെന്ന് വിശേഷണമുള്ള ഷാറൂഖ് ഖാന്‍. ട്രസ്റ്റ് റിസേര്‍ച്ച് അഡൈ്വസറി എന്ന കമ്പനി ഇന്ത്യയിലെ പതിനാല് നഗരങ്ങളില്‍ നടത്തിയ സര്‍വ്വേയിലാണ് ഇന്ത്യയിലെ ഏറ്റവും ആകര്‍ഷണീയനായ സെലിബ്രേറ്റികളില്‍ മുന്‍ നിരയിലുള്ള വ്യക്തിയായി ഷാറൂഖ് ഖാനെ കണ്ടെത്തിയത്. പ്രശസ്തരുടെ
Read Full Story
Read Full Story
No comments:
Post a Comment