മലയാളിയാണെങ്കിലും ലക്ഷ്മി മേനോന്‍ ഇപ്പോള്‍ തനി തമിഴ് നാട്ടുകാരിയെ പോലെയാണ്. കാരണം മലയാളം കൊടുക്കാത്ത സ്‌നേഹമാണ് തമിഴകത്തെ പ്രേക്ഷകര്‍ ലക്ഷ്മിക്ക് നല്‍കിയത്. ശുശീന്ദ്രന്‍ സംവിധാനം ചെയ്യുന്ന പാണ്ഡ്യ നാട് എന്ന് ചിത്രത്തിലാണ് ലക്ഷ്മി ആദ്യമായി വിശാലിനൊപ്പം അഭിനയിക്കുന്നത്. സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ തന്നെ വിശാല്‍-ലക്ഷ്മി കെമിസ്ട്രി കോളിവുഡില്‍ പ്രശസ്തമായിരുന്നു. തമിഴകത്തെ അടുത്ത താര ജോഡികള്‍
Read Full Story
Read Full Story

No comments:
Post a Comment