ഗ്ളിസറിനിട്ട് കരയുന്ന നായികമാരുടെ കാലമൊക്കെ പഴങ്കഥ. ഇപ്പോള്‍ വില്ലനെ ഇടിച്ച് നിലം പരിശാക്കാന്‍ പോലും നായികമാര്‍ തയ്യാറാകുന്നു. ചുരുക്കത്തില്‍ നായകന്‍മാര്‍ കൈയ്യടക്കിയിരുന്ന ആക്ഷന്‍ രംഗത്തും ഇപ്പോള്‍ നായികമാരുടെ സാന്നിദ്ധ്യം ഉണ്ട്. ബോളിവുഡിലാണ് ഒട്ടേറെ ആക്ഷന്‍ നായികമാര്‍ ഉള്ളത്. ലുക്കിലും അഭിനയത്തിലും ശരിയ്ക്കും 'ആക്ഷന്‍ നായികയായി ' പ്രേക്ഷകരരെ ഞെട്ടിച്ചവരുടെ കൂട്ടത്തില്‍ ഐശ്വര്യ റായ് മുതല്‍ ദീപിക
Read Full Story
Read Full Story
No comments:
Post a Comment