കൊച്ചി:അഞ്ച് സംവിധായകര്‍ ഒരു സിനിമയ്ക്കായി ഒന്നിയ്ക്കുന്നു. ഒന്നിയ്ക്കുന്നു എന്ന് പറഞ്ഞാല്‍ അഭിനയിക്കുന്നു. ആക്ഷനും കട്ടും പറഞ്ഞ് ശീലിച്ച അഞ്ച് സംവിധായക പ്രതിഭകളെയാണ് ക്യാമറയ്ക്ക് മുന്നില്‍ കൊണ്ടു വരുന്നത്. സുജിത്ത് എസ് നായര്‍ ഒരുക്കുന്ന 'ഒരു കൊറിയന്‍ പടം' എന്ന ചിത്രത്തിലാണ് സംവിധായകര്‍ അഭിനേതാക്കളാകുന്നത്. ഇവരില്‍ ചിലര്‍ സംവിധായകരെന്ന നിലയില്‍ തന്നെയാണ് അഭിനയിക്കുന്നത് മറ്റ് ചിലരാകട്ടെ കഥാപാത്രങ്ങളായി മാറുകയാണ്.
Read Full Story
Read Full Story
No comments:
Post a Comment