മരിച്ച് മണ്ണോട് മണ്ണ് ചേര്‍ന്നിട്ടും മൈക്ക്ള്‍ ജാക്‌സണ്‍ ആരാധകലക്ഷങ്ങളുടെ മനസ്സില്‍ ഇന്നും ജീവിക്കുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് അമേരിക്കയിലെ ഫോര്‍ബസ് മാസിക തയ്യാറാക്കിയ പുതിയ റിപ്പോര്‍ട്ട്. ശവകുടീരങ്ങളില്‍ നിന്നും ജാക്‌സണ്‍ സമ്പാദിക്കുന്നത് ദശലക്ഷങ്ങളാണ്. ഫോര്‍ബസ് മാസിക തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം കഴിഞ്ഞ ഒരു വര്‍ഷം മാത്രം ജാക്‌സണ്‍ സമ്പാദിച്ചത് 160 ദശലക്ഷം ഡോളറാണ്. ജീവിച്ചിരിക്കുന്ന
Read Full Story
Read Full Story
No comments:
Post a Comment